Sunday, August 15, 2010

ഈ ഗ്രാമത്തെക്കുറിച്ചു

പെരിയങ്ങാനം
കരിന്തളം പഞ്ചായത്തിലെ 11 12 വാര്‍ഡുകളാണു പ്രധാനമായും പെരിയങ്ങാനാം എന്ന ഈ ഗ്രമത്തില്‍ ഉള്‍ടുന്നതു പെരിയങ്ങാനത്തിനു സ്വന്തമായി ഒരു തപാല്‍ ആപ്പീസും ഒരു എല്‍ പി സ്കൂളും, ഒരു ക്ഷേത്രവും ഉണ്ട്   55 വര്‍ഷതൊളം പഴക്കമുള്ള താണ് ഈ സ്കൂള്‍
ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രിഷിക്കാരാണ് ... സാധാരണക്കാരായ ക്രിഷിക്കാര്‍..........
ഈ പ്രദേശത്ത് എല്ല മതക്കാരയ ജനങ്ങളും വസിക്കുന്നു മത മൈത്രിയൊടെ.....