പെരിയങ്ങാനത്തെക്കുറിച്ച്

കരിന്തളം പഞ്ചായത്തിലെ 11, 12 വാര്‍ഡുകളാണു പ്രധാനമായും പെരിയങ്ങാനാം എന്ന ഈ ഗ്രമത്തില്‍ ഉള്‍ടുന്നതു. പെരിയങ്ങാനത്തിനു സ്വന്തമായി ഒരു തപാല്‍ ആപ്പീസും, ഒരു എല്‍ പി സ്കൂളും, ഒരു ക്ഷേത്രവും ഉണ്ട് ,  100 വര്‍ഷതൊളം പഴക്കമുള്ള താണ് ഈ എല്‍ പി സ്കൂള്‍
ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രിഷിക്കാരാണ് ... സാധാരണക്കാരായ ക്രിഷിക്കാര്‍..........
ഈ പ്രദേശത്ത് എല്ല മതക്കാരയ ജനങ്ങളും വസിക്കുന്നു മത മൈത്രിയൊടെ....

ഏറ്റവും അടുത്ത്കിടക്കുന്ന റെയില്‍വ്വേ സ്റ്റേഷന്‍ നീലേശ്വരമാണ് 22 കിലൊമീറ്റര്‍ ദൂരമുണ്ടു സ്റ്റേഷനില്‍ നിന്നും ഇവിടെ എത്തിപ്പെടാന്‍, ഈ ഗ്രാമം നിലേശ്വരം പോലീസ് സ്റ്റേഷന്റെ പരുധിയിലാണ് സ്തിതിചെയ്യുന്നതു,

ഇവിടെ നിരവധി ചെങ്കല്‍ കോറകള്‍ ഉണ്ട് , ഈ പ്രദേശത്തിന്റെ സമീപപ്രദേശങ്ങള്‍ കുമ്പളപ്പള്ളിയും കോളം കുളവും ആണ് മറുവശങ്ങളില്‍ പാലാന്തടവും മയ്യങ്ങാനവും ആണു